Alappuzha

സാംസ്‌കാരിക മുന്നേറ്റവും നവോത്ഥാനവും സെമിനാര്‍ ചര്‍ച്ച ചെയ്തു

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി കായംകുളം മണ്ഡലത്തില്‍ സാംസ്‌കാരിക മുന്നേറ്റവും നവോത്ഥാനവും വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കായംകുളം എല്‍മെക്‌സ് ഗ്രൗണ്ടില്‍നടന്ന സെമിനാര്‍ പ്രശസ്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല അധ്യക്ഷത വഹിച്ചു. യു. പ്രതിഭ എം.എല്‍.എ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പവനനാഥന്‍ ജില്ല പഞ്ചായത്ത് അംഗവും കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാനുമായ കെ.ജി സന്തോഷ്,ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എ. മഹേന്ദ്രന്‍ കെ.പി.എ.സി. സെക്രട്ടറി അഡ്വ എ. ഷാജഹാന്‍, കാര്‍ത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close