Malappuram

  • അപേക്ഷ ക്ഷണിച്ചു

    അരീക്കോട് ഗവ.ഐ.ടി.ഐ.യിൽ പി.എം.കെ.വി.വൈ കോഴ്‌സായ  ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപറേറ്റർ എന്ന സൗജന്യ ഷോർട്ട് ടൈം കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി, ഐ.ടി.ഐ, പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ…

    Read More »
  • വിജയഭേരി-വിജയസ്പർശം: യോഗം ചേർന്നു

    വിജയഭേരി-വിജയസ്പർശം പദ്ധതിയുടെ അന്തിമ വിലയിരുത്തൽ യോഗം ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ വിജയഭേരി-വിജയസ്പർശം പോസ്റ്റ് ടെസ്റ്റ് പഠന റിപ്പോർട്ട് അസിസ്റ്റന്റ് കളക്ടർ സുമിത്…

    Read More »
  • പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി 23 നകം പൂര്‍ത്തിയാക്കണം

    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റില്‍ എല്ലാ ഓഫീസ് മേധവികളും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഇലക്ഷന്‍…

    Read More »
  • ഗതാഗതം നിരോധിച്ചു

    പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ഇന്ന് (മാര്‍ച്ച് 20)മുതല്‍ എക്കാപറമ്പ് മുതല്‍ കടുങ്ങല്ലൂര്‍ വരെ ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.  അരീക്കോട്…

    Read More »
  • തിരഞ്ഞെടുപ്പ്: കൊണ്ടോട്ടിയിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

    ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൊണ്ടോട്ടി താലൂക്ക് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കൊണ്ടോട്ടി ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര കൊണ്ടോട്ടി തഹസിൽദാരും…

    Read More »
  • അമ്മയ്ക്കും മകള്‍ക്കും പരസ്പരം കാണാന്‍ അവകാശമുണ്ട്: വനിതാ കമ്മിഷന്‍

    അമ്മയെ കാണാന്‍ മകള്‍ക്കും മകളെ കാണാന്‍ അമ്മയ്ക്കും അവകാശമുണ്ടെന്ന് വനിതാകമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു…

    Read More »
  • പരിശീലനം നൽകി

    ഉഷ്ണകാല ദുരന്തനിവാരണ ലഘൂകരണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് പരിശീലനം നൽകി. തീപിടിത്തം തടയുന്നതിനാവശ്യമായ മാർഗങ്ങൾ വേനൽകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയിലായിരുന്നു പരിശീലനം. ഡെപ്യൂട്ടി…

    Read More »
  • തിരഞ്ഞെടുപ്പ് : രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

    ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി…

    Read More »
  • ‘നവചേതന’ പദ്ധതി: അവലോകന യോഗം ചേർന്നു

    സംസ്ഥാന സാക്ഷരതാ മിഷൻ മലപ്പുറം ജില്ലയിലെ രണ്ട് നഗരസഭകളിലും 11 ഗ്രാമ പഞ്ചായത്തുകളിലും പട്ടികജാതി വിഭാഗക്കാർക്കായി നടപ്പാക്കുന്ന നാലാം തരം തുല്യതാ പദ്ധതി ‘നവചേതന’യുടെ ഇൻസ്ട്രക്ടർമാരുടെ അവലോകന…

    Read More »
  • ദുരന്ത ലഘൂകരണ മോക്ഡ്രിൽ സംഘടിപ്പിച്ചു

    ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും അഗ്‌നിരക്ഷാ സേനയുടെയും സംയുക്തഭിമുഖ്യത്തിൽ മലപ്പുറം സിവിൽ സ്റ്റേഷനിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ എൻ.കെ കൃപ, ജില്ലാ ഫയർ ഓഫീസർ…

    Read More »
Back to top button
Close