Wayanad
-
*ലോക്സഭാ തെരഞ്ഞെടുപ്പ് 2024* *വയനാട് ലോക്സഭാ മണ്ഡലം* 14,64,472 സമ്മതിദായകര്‍
വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുകയാണ്. കരുത്തുറ്റ ജനാധിപത്യ രാജ്യത്തിന്റെ നിര്‍മ്മിതിക്കായി രാജ്യം ഒരുങ്ങുന്ന വേളയില്‍ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്. കല്‍പ്പറ്റ ഹോളിഡെയ്സ് ഹോട്ടലില്‍…
Read More » -
*വോട്ടവകാശം വിനിയോഗിക്കണം: വീഡിയോ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പ്രകാശനം ചെയ്തു*
വയനാട് ലോകസഭാ മണ്ഡലത്തിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിനായി വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പ്രകാശനം ചെയ്തു. വയോധികരായ കേളപ്പേട്ടനും കുഞ്ഞാണിയമ്മയും വോട്ട്…
Read More » -
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചര്‍ച്ച നടത്തി പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും സഹകരണം ഉണ്ടാകണമെന്ന് തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ക്രമീകരണങ്ങള്‍ നിരീക്ഷകര്‍ വിലയിരുത്തി
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് ക്രമീകരണങ്ങള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തി. വോട്ടെടുപ്പ് പ്രക്രിയ സ്വതന്ത്ര്യവും സുതാര്യവുമാകാന്‍ മണ്ഡലങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ്…
Read More » -
ഉറപ്പായും വോട്ട് ചെയ്യാം…………… പറന്ന് പറന്ന് വയനാടന്‍ തുമ്പി
ഒരു തുമ്പിയും ഒരു നാടും ഒരു തെരഞ്ഞെടുപ്പും.. എപിതെമിസിസ് വയനാടന്‍സിസ് എന്ന വയനാടന്‍ തുമ്പിയും നാടു ചുറ്റുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒരു തുമ്പിയും ഇടം…
Read More » -
ലോക്സഭ തെരഞ്ഞെടുപ്പ്: വീഡിയോ പ്രകാശനം ചെയ്തു
വോട്ടവകാശത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് സ്വീപിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ സ്വീറ്റി പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു. ഇലക്ഷന് മസ്ക്കോട്ടായി തെരഞ്ഞെടുത്ത സ്വീറ്റിയിലൂടെ തെരഞ്ഞെടുപ്പ് ബോധവത്ക്കരണമാണ് ലക്ഷ്യമിടുന്നത്.…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പ്: നിരീക്ഷകര്‍ എം.സി.എം.സി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി സെല്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ സന്ദര്‍ശിച്ചു. പത്ര-ദൃശ്യ-ശ്രവ്യ-ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പരസ്യങ്ങളും…
Read More » -
ലോക്സഭ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു 2772 പേര്‍ക്ക് പരിശീലനം നല്‍കും
തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. പ്രിസൈഡിങ് ഓഫീസര്‍, ഒന്ന് – രണ്ട്-മൂന്ന് പോളിങ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ 2,772 ഉദ്യോഗസ്ഥര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം…
Read More » -
ഇവിടെ ഞങ്ങളുമുണ്ട്… വോട്ടവകാശത്തിന് നന്ദി പറഞ്ഞ് കൃഷ്ണന്
ഇരുള് പടര്‍ന്നുപോയ ജീവിതത്തില്‍ വെളിച്ചമാകുന്ന പ്രതീക്ഷകള്‍. രണ്ടു പതിറ്റാണ്ടിലേറെയായി കിടപ്പിലായിപ്പോയ ദൗര്‍ഭാഗ്യത്തിലും ഈ വോട്ടടെപ്പ് കാലത്ത് തന്നെ പോലയുളളവരെയും പരിഗണിച്ചതിന്റെ സന്തോഷത്തിലാണ് തരിയോട് കളരിക്കോട് കോളനിയിലെ കൃഷ്ണന്.…
Read More » -
*ഹരിതചട്ടപാലനം;തദ്ദേശസ്ഥാപന തല പരിശോധന നടത്തി* *പൊതുജന ബോധവല്‍ക്കരണം ശക്തമാക്കും*
ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍മാര്‍ പരിശോധന നടത്തി. തദ്ദേശ തലത്തില്‍ ഹരിത ചട്ട…
Read More »