Palakkad

അമൃത് സ്‌കില്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു

പുതുശ്ശേരി പഞ്ചായത്തിലെ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന

സൗജന്യ വേനല്‍ ക്യാമ്പിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടര്‍

ഒ.വി ആല്‍ഫ്രഡ് നിര്‍വഹിച്ചു. അമൃത് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ഫണ്ട്

ഉപയോഗിച്ച് അസാപ് കേരളയാണ് ക്യാമ്പ് നടത്തുന്നത്. കഞ്ചിക്കോട്

കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എസ്. ഹരിലാല്‍,

അസാപ് പ്രോഗ്രാം മാനേജര്‍മാരായ വിഷ്ണു മോഹന്‍, അനീഷ് വിജയ്,

ജിതിന്‍ തോമസ്, ട്രെയിനേഴ്സായ രമാദേവി, അഖിലേഷ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close