Kottayam

തദ്ദേശസ്വംയഭരണതിരഞ്ഞെടുപ്പ്;

പ്രാദേശിക അവധി

കോട്ടയം: ജില്ലയിൽ ഡിസംബർ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലെ കുറ്റിമരംപറമ്പ് വാർഡ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകൾ(കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,23 വാർഡുകളും പാറത്തോട് ഗ്രാമപഞ്ചായത്തിലെ 16,17 വാർഡുകളും കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ രണ്ടു മുതൽ 13വരെ വാർഡുകളും), വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ അരീക്കര വാർഡ്, തലനാട് ഗ്രാമപഞ്ചായത്തിലെ മേലടുക്കം വാർഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ 12നും പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് ഡിസംബർ11, 12 തീയതികളിലും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close