Alappuzha

റെസ്റ്റ്ഹൗസ് കാന്റീന്‍ നടത്തിപ്പിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ :  ജില്ലാ റെസ്റ്റ് ഹൗസിലെ കാന്റീന്‍ നടത്തിപ്പ് അടുത്ത രണ്ട് വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നല്‍കുന്നതിന് കാന്റീന്‍ നടത്തി മുന്‍ പരിചയമുള്ള വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പൊതുമരാമത്ത് കെട്ടിട ഉപവിഭാഗമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . രണ്ട് വര്‍ഷത്തേയ്ക്ക് അടയ്ക്കാവുന്ന പാട്ടതുക, മേല്‍വിലാസം, ഒപ്പ്, ഫോണ്‍ നമ്പര്‍, ഇവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള ദര്‍ഘാസുകള്‍ മുദ്ര വച്ച കവറില്‍ ജനുവരി 16ന്  3 മണിക്ക് മുന്‍പായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരത്തിന് ഫോണ്‍ : 8086395143*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close