Alappuzha

സൗജന്യ പരിശീലനം 

ആലപ്പുഴ: എന്‍.എസ്.ഡി.സി.യും എഡ്യൂബ്രിഡ്ജ് കരിയര്‍ അക്കാദമിയും ചേര്‍ന്ന് ബിസിനസ് കറസ്പോണ്ടന്റ് ആന്റ് ബിസിനസ് ഫെസിലിറ്റേറ്റര്‍ കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനം സംഘടിപ്പിക്കും. ബിരുദം യോഗ്യതയുള്ള 18-30 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.   
വിവരങ്ങള്‍ക്ക്: 9895496785

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close