Alappuzha

സൗജന്യ കേക്ക് നിർമാണ പരിശീലനം

ആലപ്പുഴ: യുവതീ യുവാക്കൾക്കായി അഞ്ചു ദിവസത്തെ സൗജന്യ കേക്ക് നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ഡിസംബർ 15 -ന് രാവിലെ 10.30 ന് കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ബിൽഡിംഗ് കോംപ്ലക്‌സ്‌കിൽ എത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close