Palakkad
-
പൊതുജന ആരോഗ്യരംഗത്ത് കേരളം ലോകത്തിന് മാതൃക: മന്ത്രി പി.എ മുഹമ്മദ് റിയാസ്
നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പൊതുജന ആരോഗ്യരംഗത്ത് ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…
Read More » -
മണ്ണാര്‍ക്കാട് കോളെജില്‍ ഭൂചലനം, കെട്ടിടം തകരല്‍; *അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റിയും എന്‍.ഡി.ആര്.എഫും വിജയകരമായി മോക്ഡ്രില്‍
ചൊവ്വാഴ്ച രാവിലെ 10.45. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജിലെ രണ്ടുനില കെട്ടിടം തകര്‍ന്നതായി മണ്ണാര്‍ക്കാട് താലൂക്ക്…
Read More » -
കുഴല്‍മന്ദം ബ്ലോക്ക് വികസന സെമിനാര്‍ നടത്തി നെല്‍കൃഷി വികസനത്തിന് 1.5 കോടി
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഉത്പാദനമേഖലയില്‍ നെല്‍കൃഷി വികസനത്തിന് 1.5 കോടി രൂപ വകയിരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ക്ഷീരമേഖലയുടെ വികസനത്തിന് 25…
Read More » -
ഓവര്‍സിയര്‍ നിയമനം
സമഗ്ര ശിക്ഷാ കേരളം പാലക്കാട് ജില്ലാ കാര്യാലയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും മൂന്നുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നും ബി.ടെക്/ബി.ഇ…
Read More » -
ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അഭിമുഖം 16 ന്
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് രണ്ടാം എന്‍.സി.എ-എസ്.സി (കാറ്റഗറി നമ്പര്‍ 638/2022) തസ്തികയുടെ അഭിമുഖം ഫെബ്രുവരി 16 ന് രാവിലെ…
Read More » -
ഓവര്‍സിയര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യു 12 ന്
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനത്തിന് ഫെബ്രുവരി 12 ന് രാവിലെ 10.30ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍…
Read More » -
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് ഗവ പോളിടെക്നിക് കോളെജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പോളിടെക്നിക് ക്യാമ്പസില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മലമ്പുഴ…
Read More » -
ലെവല്‍ ക്രോസ് അടച്ചിടും
കഞ്ചിക്കോട്-കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ലെവല്‍ ക്രോസ് നമ്പര്‍ 156 ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ…
Read More » -
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം: 20 വരെ അപേക്ഷിക്കാം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനത്തിന് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. മുക്കാലി എം.ആര്.എസില്‍ അഞ്ചാം ക്ലാസിലേക്കും…
Read More » -
ജി.സി.ഐ. സംസ്ഥാന കലാകായിക മേള: സ്വാഗതസംഘം രൂപീകരിച്ചു 77 അംഗ കമ്മിറ്റി രൂപീകരിച്ചു
ഗവ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ 16-ാമത് സംസ്ഥാന കലാകായിക മേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. 77 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ചെയര്‍മാനായി എ. പ്രഭാകരന് എം.എല്‍.എ, ജനറല്‍ കണ്‍വീനറായി പാലക്കാട്…
Read More »