Palakkad

ലെവല്‍ ക്രോസ് അടച്ചിടും

കഞ്ചിക്കോട്-കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ലെവല്‍ ക്രോസ് നമ്പര്‍ 156 ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ പുത്തൂര്‍ കടുക്കാംകുന്നം-മന്തക്കാട്-മലമ്പുഴ വഴി പോകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close