JOB NEWSPalakkad

ഓവര്‍സിയര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യു 12 ന്

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനത്തിന് ഫെബ്രുവരി 12 ന് രാവിലെ 10.30ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായം 2024 ഫെബ്രുവരി 13 ന് 35 കവിയരുത്. സര്‍ക്കാര്‍ അംഗീകൃത ബി.ടെക്/ഡിപ്ലോമ സിവില്‍ ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫോട്ടോയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lsg.kerala.gov.in, 04912543310.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close