Malappuram

ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ഇന്ന് (മാര്‍ച്ച് 20)മുതല്‍ എക്കാപറമ്പ് മുതല്‍ കടുങ്ങല്ലൂര്‍ വരെ ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.  അരീക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അരീക്കോട്-എടവണ്ണപ്പാറ വഴിയും കൊണ്ടോട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കൊണ്ടോട്ടി-എടവണ്ണപ്പാറ വഴിയും തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close