Alappuzha
-
ന്യൂനപക്ഷ / വനിത കമ്മീഷന് സിറ്റിങ്ങ് നാളെ
ആലപ്പുഴ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് നാളെ (മാര്‍ച്ച് 20)രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ കമ്മീഷന്…
Read More » -
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കൃഷ്ണപുരം ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ നാല് വരെ www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി നല്‍കാം.…
Read More » -
യു.ഡി.ഐ.ഡി.: ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കണം
ആലപ്പുഴ: യുണീക്ക് ഡിസെബിലിറ്റി ഐ.ഡി. (യു.ഡി.ഐ.ഡി.)കാര്‍ഡ് ലഭിക്കാനായി ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര്‍ ഇതിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. http://www.swavlambancard.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടത്.…
Read More » -
ലോക്സഭ തിരഞ്ഞെടുപ്പ്; ഓഡിറ്റോറിയങ്ങളുടെ ബുക്കിംഗ് വിവരങ്ങള്‍ ഒബ്സര്വ്വെറെ അറിയിക്കണം
ആലപ്പുഴ: 2024 പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍, രാഷ്ട്രീയകക്ഷികള്‍ എന്നിവര്‍ പരിപാടിക്കായി ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ബുക്ക് ചെയ്യുന്ന…
Read More » -
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സ്കില്‍ ആന്റ് നോളഡ്ജ് ഡെവലപ്മെന്റ് സെന്റര്‍ (എസ്.കെ.ഡി.സി) കേരള നോളഡ്ജ് മിഷന്റെ അംഗീകാരത്തോടെ എസ്.എസ്.എല്‍.സി പാസ്സായവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്…
Read More » -
റെയില്‍വേ ഗേറ്റ് അടച്ചിടും
ആലപ്പുഴ: കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 09 (അരൂര്‍ നോര്‍ത്ത് ഗേറ്റ്) മാര്‍ച്ച് 19-ന് രാവിലെ എട്ട് മുതല്‍ 20-ന് വൈകുന്നേരം ആറ് വരെ…
Read More » -
റോഡുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ വിജ്ഞാപനം ചെയ്ത റോഡുകളുടെ അന്തിമ പട്ടിക മാര്‍ച്ച് 15-ന് പുറക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Read More » -
എഴുപുന്ന പഞ്ചായത്തിലെ എന്‍.എച്ച്.-വിന്‍സെന്റ് റോഡ് പുനര്‍നിര്‍മ്മാണത്തിന് തുടക്കം
ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ എന്‍.എച്ച്.-വിന്‍സെന്റ് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം. ദലീമ ജോജോ എം.എല്‍.എ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.പ്രദീപ് , ഗ്രാമപഞ്ചായത്ത് അംഗം കെ.പി.…
Read More » -
സൗജന്യ പരിശീലനം
ആലപ്പുഴ: എന്‍.എസ്.ഡി.സി.യും എഡ്യൂബ്രിഡ്ജ് കരിയര്‍ അക്കാദമിയും ചേര്‍ന്ന് ബിസിനസ് കറസ്പോണ്ടന്റ് ആന്റ് ബിസിനസ് ഫെസിലിറ്റേറ്റര്‍ കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം സംഘടിപ്പിക്കും. ബിരുദം യോഗ്യതയുള്ള 18-30 ഇടയില്‍ പ്രായമുള്ളവര്‍ക്ക്…
Read More » -
കാര്‍ഷിക വിളനാശം: എസ്.എം.എസ്. സന്ദേശം ലഭിച്ചവര്‍ കൃഷിഭവനുമായി ബന്ധപ്പെടുക
ആലപ്പുഴ: പ്രകൃതിക്ഷോഭത്തില്‍ വിളനാശമുണ്ടായി ആനുകൂല്യത്തിന് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍ക്ക് ചില സാങ്കേതിക കാരണങ്ങളാള്‍ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന എസ്.എം.എസ്. സന്ദേശം…
Read More »