Alappuzha

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 09 (അരൂര്‍ നോര്‍ത്ത് ഗേറ്റ്) മാര്‍ച്ച് 19-ന് രാവിലെ എട്ട് മുതല്‍ 20-ന് വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 11 (കെല്‍ട്രോണ്‍ ഗേറ്റ്) വഴി പോകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close