Alappuzha

റോഡുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ വിജ്ഞാപനം ചെയ്ത റോഡുകളുടെ അന്തിമ പട്ടിക മാര്‍ച്ച് 15-ന് പുറക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close