Alappuzha
-
പുല്ലാട്ട് പാടശേഖരം പുറം ബണ്ട് നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: കൈനകരി കൃഷിഭവന് കീഴിലുള്ള പുല്ലാട്ട് പാടശേഖരത്തിന്റെ പുറം ബണ്ട് നിര്‍മ്മാണോദ്ഘാടനം തോമസ് കെ. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് അധ്യക്ഷത…
Read More » -
പുന്നപ്ര വടക്ക് പഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് തുടക്കം
ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ഒന്‍പതാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍…
Read More » -
അലക്സ് വര്‍ഗീസ് ജില്ല കളക്ടറായി ചുമതലയേറ്റു
ആലപ്പുഴ: അലക്സ് വര്‍ഗീസ് ആലപ്പുഴ ജില്ല കളക്ടറായി ചുമതലയേറ്റു. ജില്ലയുടെ 58-ാമത് കളക്ടറാണ്. രാവിലെ 10 മണിയോടെയാണ് കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. നിലവില്‍ അര്‍ബന്‍ അഫയേഴ്സ് ഡയറക്ടറായിരുന്നു. 2017…
Read More » -
സംരംഭക വര്‍ഷം 2.0; ജില്ലയില്‍ 7252 പുതിയ സംരംഭങ്ങള്‍ -411.8 കോടിയുടെ നിക്ഷേപവും 13,721 പേര്‍ക്ക് തൊഴിലവസരവും
ആലപ്പുഴ: വ്യവസായ വകുപ്പിന്റെ കീഴില്‍ നടപ്പാക്കിവരുന്ന സംരംഭക വര്‍ഷം; ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജില്ലയില്‍ വിജയകരമായി മുന്നോട്ട്.…
Read More » -
പള്ളിപ്പുറത്തെ കുരിശടി-കായല്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന് തുടക്കം
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കുരിശടി-കായല്‍ റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്,…
Read More » -
ഡിസ്പെന്‍സറികളുടെ എന്‍.എ.ബി.എച്ച്. പ്രഖ്യാപനവും യോഗ ഹാള്‍ ഉദ്ഘാടനവും
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ആയുര്‍വേദ-ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്(എന്‍.എ.ബി.എച്ച്.) അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനം എച്ച്. സലാം…
Read More » -
തടസ്സങ്ങള്‍ക്ക് വിരാമം; മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മാണം പുനരാരംഭിച്ചു
ആലപ്പുഴ: അരൂര്‍, വൈക്കം മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മാണത്തിന് വീണ്ടും തുടക്കം. പാലം നിര്‍മാണം പുനരാരംഭിക്കുന്നതിന്റെ സ്വിച്ച് ഓണ്‍ കര്‍മം എ.എം. ആരിഫ് എം.പി.…
Read More » -
വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിച്ചു
ആലപ്പുഴ: വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ അസംഘടിത മേഖലയിലുള്ളവർക്കുള്ള വായ്പാ വിതരണം, ആയുഷ് ആരോഗ്യ കാർഡ് വിതരണം, പി.എം.…
Read More » -
ജലവിതരണവും ഗതാഗതവും തടസപ്പെടും
ആലപ്പുഴ: തോണ്ടന്‍കുളങ്ങര ഭാഗത്ത് കുടിവെള്ള പൈപ്പ് ലൈനില്‍ പണി നടക്കുന്നതിനാല്‍ തോണ്ടന്‍കുളങ്ങര എസ്.ബി.ഐ.ക്ക് എതിര്‍വശമുള്ള മാളികമുക്ക് പുന്നമട റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം മാര്‍ച്ച് 15, 16…
Read More » -
വിവിധ മേഖലകളിലെ വനിതകളെ ജില്ല പഞ്ചായത്ത് ആദരിച്ചു
ആലപ്പുഴ: വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വനിതകളെ ജില്ല പഞ്ചായത്ത് ആദരിച്ചു. ജില്ല പഞ്ചായത്തിന്റെ വനിത ശാക്തികരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായാണ് വനിതകളെ ആദരിച്ചത്. …
Read More »