Alappuzha

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കൃഷ്ണപുരം ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ നാല് വരെ www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി നല്‍കാം. പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ ഏപ്രില്‍ അഞ്ചിന് രാവിലെ 10 മണി മുതല്‍ 11.30 വരെ നടത്തും. വിവരങ്ങള്‍ക്ക്: 9400006468, 0479 2442883

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close