Uncategorized

ഭിന്നശേഷിക്കാർക്ക് സൗജന്യ പരിശീലനം

പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് നടത്തുന്ന സൗജന്യ ഡാറ്റാ എൻട്രി ആൻഡ്  ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിലേക്ക് നാൽപത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ഓഫീസിലും  ceds.kerala.gov.in     എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം മാർച്ച് 21ന് മുൻപായി സമർപ്പിക്കണമെന്ന് ഡയറക്ടർ ഇൻ ചാർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 8289827857

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close