THRISSUR

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം 

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. യോഗ്യത പത്താം ക്ലാസ് /തത്തുല്യം. അപേക്ഷകര്‍ 17 വയസ് പൂര്‍ത്തിയാക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കണം. 
ജില്ലയിലെ പഠനകേന്ദ്രങ്ങള്‍- ഗുരുവായൂര്‍ യോഗ ശാസ്ത്ര പരിഷത്ത് അസോസിയേഷന്‍- 8489999010, ന്യൂമാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്- 9645800795, അയ്യന്തോള്‍ സ്‌കൂള്‍ ഓഫ് യോഗ- 9846620117, അവിനിശ്ശേരി ശ്രീ ഗുരുദേവ യോഗ കേന്ദ്രം- 9846002682, ശ്രീപത്മ യോഗാ സെന്റര്‍- 9497797870, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍- 0480 2825258.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close