THRISSUR

ഗതാഗത നിയന്ത്രണം

കോട്ടപ്പടി മുതൽ ചാട്ടുകുളം വരെയുള്ള റോഡിൽ നവീകരണ പ്രവർത്തി ഇന്ന് (ഡിസംബർ 5) ആരംഭിക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ചാവക്കാട് നിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പടിയിൽ നിന്നും തിരിഞ്ഞു തമ്പുരാൻപടി മുഗംമൂടിമുക്ക് അഞ്ഞൂറ് റോഡ് വഴി കുന്നംകുളത്തേക്ക് പോകേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close