Malappuram

ഹോമിയോ ഫാർമസിസ്റ്റ് നിയമനം

വേങ്ങര പഞ്ചായത്തിൽ ആരംഭിക്കുന്ന സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലേക്ക് ഫാർമസിസ്റ്റ് ഒഴിവിലേക്ക് ദിവസവേതനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. മാർച്ച് ആറിന് രാവിലെ പത്തിന് വേങ്ങര പഞ്ചായത്ത് ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സംബന്ധിച്ച ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ഹാജരാവണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close