Malappuram

ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

കേരള സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തനത് വാസ്തുശിൽപ്പ പൈതൃക പരിപോഷക കേന്ദ്രമായ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ വാസ്തുശാസ്ത്രത്തിൽ നാലുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. ഡിസംബർ 23നുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ നേരിട്ടോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴിയോ ലഭ്യമാക്കാം. വിശദവിവരങ്ങൾക്ക് എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0468 2319740, 9947739442, 9605046982, 9188089740.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close