Kottayam

കുടുംബശ്രീ പ്രീമിയം കഫേ താത്പര്യ പത്രം ക്ഷണിച്ചു

കോട്ടയം:  കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിന് താത്പര്യമുളള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം കുടുംബശ്രീ നിഷ്‌കർച്ചിട്ടുളള ഫോർമാറ്റിൽ  ഡിസംബർ ആറിന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, രണ്ടാം നില, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്‌റ്റേഷൻ പി.ഒ, കോട്ടയം-686002 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് : www.kudumbashree.org

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close