Kollam

സൗജന്യ തൊഴില്‍ പരിശീലനം

കൊട്ടിയം കനറാ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാസ്റ്റ് ഫുഡ് നിര്‍മാണം (10 ദിവസം), പരിശീലനത്തിന് അപേക്ഷിക്കാം..

പ്രായപരിധി: 18-45. ട്രെയിനിങ്, ഭക്ഷണം സൗജന്യം . ബി പി എല്‍ വിഭാഗം, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവയിലുള്ളവര്‍ക്ക് മുന്‍ഗണന . പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് , കെ ഐ പി ക്യാംപസ്, കൊട്ടിയം പി ഒ., കൊല്ലം, പിന്‍- 691571. വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍- 0474-2537141.,9495245002.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close