Kollam

ടെന്‍ഡര്‍

ശാസ്താംകോട്ട ഐ സി ഡി എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 12ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ശാസ്താംകോട്ട അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ്, ഫോണ്‍- 0476 2834101, 9847539998.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close