Kollam

തപാല്‍ അദാലത്ത് ഡിസംബര്‍ 28ന്

തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 28ന് രാവിലെ 11ന് തപാല്‍ അദാലത്ത് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തില്‍ മുമ്പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്ത പരാതികളാണ് പരിഗണിക്കുന്നത്. DAK ADALAT QUARTER ENDING DECEMBER 2023 തലക്കെട്ടോടെ ഡിസംബര്‍ 22നകം dokollam.kl@indiapost.gov.in ല്‍ അയക്കണം. ഫോണ്‍ 0474 2760463, 2740278.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close