Idukki

ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍  വിവിധ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം എന്നിങ്ങനെ ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി പ്രീ -പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം,  പ്ലസ് ടു, എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 7994449314

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close