Ernakulam

“സ്വച്ഛതാ ഹി സേവ” ക്യാമ്പയിന്റെ ഭാഗമായി ഏലൂരിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം മുനിസിപ്പൽ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം ചെയ്തു. ഇഎസ്ഐസി ആശുപത്രി ഉദ്യോഗമണ്ഡൽ പെരിയാർ നദിക്ക് അടുത്തുള്ള കല്ലുകടവ് പ്രദേശത്താണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രശാന്ത കുമാർ മെയ്റ്റി, ആരോഗ്യസ്ഥിര സമിതി അധ്യക്ഷൻ പി.എ ഷെറീഫ്, വാർഡ് കൗൺസിലർമാരായ നിസി സാബു, ദിവ്യ നോബി, പി.ബി രാജേഷ്, സ്വച്ഛത നോഡൽ ഓഫീസർ ഡോ. കെ.ടി.റിൽഷ, അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട് പ്രേംലാൽ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

ചടങ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close