Ernakulam

ആയുർവേദ മെഡിക്കൽ ഓഫീസർ ഒഴിവ്

കോട്ടയം  ജില്ലയിൽ  പട്ടികജാതി സംവരണത്തിലുള്ള  ആയുർവേദ മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം-ബാലരോഗ)  ഒഴിവുകളിൽ  പരിഗണിക്കപ്പെടുവാൻ  യോഗ്യരായ  ബി എ എം എസ് , എംഡി ( BAMS, MD) ബിരുദധാരികളും  19-41 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർത്ഥികൾ ഡിസംബർ 30 ന്  മുൻപ്  ബന്ധപ്പെട്ട  പ്രൊഫഷണൽ  & എക്സിക്യൂട്ടീവ്  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ  പേര് രജിസ്റ്റർ  ചെയ്യേണ്ടതാണെന്ന് ഡിവിഷണൽ  എംപ്ലോയ്‌മെന്റ്  ഓഫീസർ അറിയിച്ചു. സംവരണ വിഭാഗത്തിന്റെ  അഭാവത്തിൽ  മറ്റ് വിഭാഗങ്ങളേയും  പരിഗണിക്കുന്നതാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close