Alappuzha

എല്‍.പി.ജി. അദാലത്ത് ആറിന്

ആലപ്പുഴ: ജില്ലയിലെ പാചക വാതക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി നവംബര്‍ 28-ന് നടത്താനിരുന്ന എല്‍.പി.ജിഅദാലത്ത് ഡിസംബര്‍ ആറിന് ഉച്ചകഴിഞ്ഞ് രണ്ടിലേക്ക് മാറ്റി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത്. പാചക വാതക കമ്പനികളുടെയും വിതരണ ഏജന്‍സികളുടെയും പ്രതിനിധികളും പൊതുവിതരണ വകപ്പ് ജീവനക്കാരും പൊതുജനങ്ങളും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close