Alappuzha

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ പി.എം.ആര്‍ യൂണിറ്റിലേക്ക് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ- 688011 എന്ന വിലാസത്തില്‍ ജനുവരി 15 ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി നല്‍കണം. ഫോണ്‍: 0477- 2253324.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close