EDUCATIONSCHOLARSHIP

ഹിന്ദി സ്കോളർഷിപ്പ് റിന്യൂവൽ

2023-24 അധ്യയന വർഷത്തെ കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകിവരുന്ന ഹിന്ദി സ്കോളർഷിപ്പ് റിന്യൂവലിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13. കൂടുതൽ വിവരങ്ങൾക്ക് www.dcescholarship.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2306580, 9447096580.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close