Kerala

എം.എസ്.എം.ഇകൾക്ക് ശിൽപശാല

        മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED), 3 ദിവസത്തെ ‘മാർക്കറ്റ് മിസ്റ്ററി’ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കും. 15 മുതൽ 17 വരെ കളമശ്ശേരിയിലെ ക്യാമ്പസിലാണ് പരിശീലനം. താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ 13ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 0484 2550322/ 7994903058.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close