Kannur

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ റൂറൽ ടെക്‌നോളജി ഡവലപ്‌മെന്റ് സെന്ററിൽ ഓഫീസ് അസിസ്റ്റന്റിനെ (ക്ലാർക്ക്) നിയമിക്കുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവരായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.  ഡിസംബർ നാലിനകം അപേക്ഷ office@gcek.ac.in എന്ന മെയിലിലേക്ക് അയക്കണം. ഇന്റർവ്യൂ ഡിസംബർ ആറിന്. ഫോൺ: 0497 2780226.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close