Kannur

തത്സമയ പ്രവേശനം

കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ്, ഗ്രാഫിക് ഡിസൈനിങ്, അനിമേഷന്‍, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിങ് എന്നീ കോഴ്സുകളില്‍ തത്സമയ പ്രവേശനം തുടങ്ങി.  ഫോണ്‍: 0460 2205474, 2954252.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close