AlappuzhaErnakulamTHRISSUR

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്

           കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തൃശൂർ, ആലപ്പുഴ, എറണാകുളം ജില്ലകളിൽ സിറ്റിങ് നടത്തും.  തൃശൂർ സിറ്റിങ് ഡിസംബർ 19 ന്  രാവിലെ 11 ന് തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും, എറണാകുളം സിറ്റിങ് 20 ന് രാവിലെ 11 ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും, ആലപ്പുഴ സിറ്റിങ് 21 ന് രാവിലെ 11 ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും നടത്തും. സിറ്റിങ്ങിൽ തൃശൂർ, എറണാകുളം, ആലപ്പുഴ, ജില്ലകളിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close