Thiruvananthapuram

അഭിമുഖം മാറ്റിവെച്ചു

വാമനപുരം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ വർക്കർ, ഹെൽപ്പർ നിയമനത്തിനുള്ള അഭിമുഖം മാറ്റിവെച്ചു. നവംബർ 25, 27, 30 തീയതികളിൽ നടക്കേണ്ടിയിരുന്ന അഭിമുഖം യഥാക്രമം ഡിസംബർ 6, 7, 8  തീയതികളിൽ പാലോട് ഐ.സി.ഡി.എസ് ഓഫീസിൽ നടക്കും. അഭിമുഖത്തിന്റെ സമയക്രമത്തിൽ മാറ്റമില്ലെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472-2841471

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close