Palakkad

മുട്ടക്കോഴികൾ വിൽപനയ്ക്ക്

കെപ്‌കോയിൽ 45 മുതൽ 55 ദിവസം വരെ പ്രായമായ ബി.വി-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികളെ വിൽക്കുന്നു. ആവശ്യമുള്ളവർ 9495000915, 0471 2468585 നമ്പരുകളിൽ ബന്ധപ്പെടണമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close