Kottayam

സൗജന്യ പി.എസ്.സി. പരിശീലനം

കോട്ടയം: പി.എസ്.സി. നടത്തുന്ന വിവിധ മത്സപരീക്ഷകൾക്ക് തയാറെടുക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഓഫീസിൽ നേരിട്ട് എത്തി അപേക്ഷ നൽകണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. വിശദവിവരത്തിന് ഫോൺ: 0481 2731025.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close