Kottayam
താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം: എറണാകുളം റീജണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2024-26 കാലയളവിൽ വരുന്ന വിവിധ ഒഴിവുകളിലേയ്ക്കുള്ള താത്കാലിക സെലക്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് ഓഫീസിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖേനയോ ലിസ്റ്റ് പരിശോധിക്കാം. നവംബർ 10 നകം വെബ് സൈറ്റിലെ അപ്പീൽ മെനു മുഖേനയോ ഓഫീസിൽ നേരിട്ടോ പരാതി നൽകാം.