Kottayam

കാലിത്തീറ്റ പദ്ധതി: അപേക്ഷിക്കാം

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽപ്പെട്ട ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ ജനുവരി 31നകം അപേക്ഷ നൽകണം. ആധാർകാർഡിന്റെ പകർപ്പ് സഹിതം കാണക്കാരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ക്ഷീരസംഘങ്ങളിലോ മാഞ്ഞൂർ ക്ഷീരവികസനയൂണിറ്റിലോ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക് ഫോൺ: 04829 243878.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close