Kottayam

പോത്തുകുട്ടി, മുയൽ വളർത്തൽ പരിശീലനപരിപാടി

കോട്ടയം: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയോടനുബന്ധിച്ച് നടത്തുന്ന പരിശീലനകേന്ദ്രത്തിൽ കർഷകർക്കായി പരിശീലനം നൽകുന്നു. ജനുവരി 25ന് പോത്തുകുട്ടി വളർത്തലിലും ജനുവരി 29ന് മുയൽ വളർത്തലിലുമാണ് പരിശീലനം. 8590798131 എന്ന നമ്പറിൽ വാട്‌സാപ്പ് മുഖേന രജിസ്റ്റർ ചെയ്യാം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. താൽപര്യമുള്ളവർ സെൻട്രൽ ഹാച്ചറിയുടെ പരിശീലന വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ: 0479 2457778,0479 2452277.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close