Kottayam

വയർമെൻ പരീക്ഷ വിജയികൾക്ക് പരിശീലനം

കോട്ടയം: വയർമെൻ പരീക്ഷ 2022 വിജയികൾക്കുള്ള ഏകദിന പരിശീലനവും വൈദ്യുതി സുരക്ഷാ ബോധവത്ക്കരണ ക്ലാസും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 10ന് നടത്തും. കോട്ടയം ജവഹർ ബാലഭവന് സമീപമുള്ള സുവർണ ഓഡിറ്റോറിയത്തിലാണ് പരിശീലനം. പരീക്ഷ പാസായവർ ഹാൾടിക്കറ്റുമായി എത്തണം. ഫോൺ: 0481 2568878.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close