Kottayam

ഭിന്നശേഷിക്കാർക്ക് സൗജന്യകോഴ്‌സ്

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് സൗജന്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിൽ ചേരാം. പ്രവേശനം ആരംഭിച്ചു. വിശദവിവരത്തിനും രജിസ്‌ട്രേഷനും ഫോൺ: 8921636122, 82898102797736645206.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close