Kollam

നവകേരളസദസ് ക്വിസ് മത്സരം

നവകേരളസദസിന്റെ പ്രചരണാര്‍ഥം ഇരവിപുരം മണ്ഡലത്തില്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തും. അതത് തലങ്ങളിലെ മത്സരം ഡിസംബര്‍ ഏഴിന് അതത് സ്‌കൂളിലും വിജയികള്‍ക്ക് കൊല്ലം എസ് എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഒമ്പതിന് രാവിലെ 8.30 മുതല്‍ ഫൈനല്‍ മത്സരം സംഘടിപ്പിക്കും. ഇരവിപുരം മണ്ഡലപരിധിയില്‍ വരുന്ന സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ്, സി ബി എസ് ഇ, ഐ സി എസ് സി സ്‌കൂളുകള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് ചുമതല.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close