Kollam

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്സ് യോഗദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠനരീതി. അവസാന തീയതി ഡിസംബര്‍ 31. അപേക്ഷാഫോമിനും, വിവരങ്ങള്‍ക്കും ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവന, വികാസ് ഭവന്‍ പി.ഒ തിരുവനന്തപുരം-33, https://app.srccc.in/register, www.srccc.in, ഫോണ്‍ 04712325101, 8281114464 .

ജില്ലയിലെ പഠന കേന്ദ്രങ്ങള്‍/ഫോണ്‍

• നേച്ചര്‍ യോഗ സെന്റര്‍ മൈലക്കാട് /9995813468

• അക്കാദമി ഫോര്‍ ഇന്നവേറ്റീവ് സ്‌കില്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്

ഡെവലപ്‌മെന്റ് പരവൂര്‍, കൊല്ലം/ 9446559212

• സെന്റര്‍ ഫോര്‍ കരിയര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, കൊല്ലം/ 9447462472

• ആനന്ദമയ യോഗ കളരി റിസര്‍ച്ച് സെന്റര്‍, പെരിനാട് /9447958223

• യോഗിക് ലൈഫ് യോഗ സെന്റര്‍, കൊട്ടാരക്കര /8075716692

• പ്രാണ യോഗ ആന്റ് മെഡിറ്റേഷന്‍ സെന്റര്‍. കൊല്ലം/ 9446743100, 9447336144.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close