Idukki

എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ അസി. പ്രൊഫസര്‍ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ എംടെക് അല്ലെങ്കില്‍ എം ഇ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പിഎച്ച്ഡിയും മുന്‍പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം മാര്‍ച്ച് 19 ന് ചൊവ്വാഴ്ച രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233250, വെബ്‌സൈറ്റ്: www.gecidukki.ac.in

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close