Ernakulam

ലൈഫ് സർട്ടിഫിക്കറ്റ് തീയതി നീട്ടി

കേരളാ കള്ളു വ്യവസായ ക്ഷേമനിധി ബോർഡിലെ തൊഴിലാളി/കുടുംബ പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട തീയതി 2024 ഏപ്രിൽ 30 വരെ നീട്ടിയിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close