Kottayam
ഫീല്‍ഡ് സൈക്യാട്രിസ്റ്റ് നിയമനം:അഭിമുഖം അഞ്ചിന്
കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഫീല്‍ഡ് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജനുവരി അഞ്ചിനു രാവിലെ 11 മണിക്ക് എന്‍.എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരത്തിന്: 0481-2562778