ErnakulamJOB NEWS

ആസ്പയർ -2024 തൊഴിൽ മേള ശനിയാഴ്ച( ജനുവരി 27 )

ജില്ലാ എംപ്ലോയീമെന്റ് ഓഫീസിന്റെ സഹകരണത്തോടെ വൊക്കേഷണൽ ഹയർ സെക്കന്ററി എറണാകുളം മേഖല  ആസ്പയർ -2024 എന്ന പേരിൽ തൊഴിൽമേള നടത്തുന്നു.  എസ്.ആർ.വി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജനുവരി 27 ന് രാവിലെ 9:30 ന് മേള ആരംഭിക്കും.  ടി. ജെ വിനോദ് എം എൽ എ  തൊഴിൽമേള ഉദ്ഘാടനം ചെയ്യും.

തൊഴിലധിഷ്ഠിത കോഴ്സ് കഴിഞ്ഞവർക്കും ഉയർന്ന യോഗ്യത നേടിയവർക്കും അവസരം ലഭിക്കുന്ന വിധത്തിൽ 50  കമ്പനികൾ ഈ മേളയിൽ പങ്കെടുക്കും. 

തൊഴിൽ മേളയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ  www.empekm.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9447821005

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close